നാലാഞ്ചിറ: കെജെകെ ഹോസ്പിറ്റൽ റോഡിൽ ശ്രീവിജയം പണയിൽ വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ ടി സുഭദ്രാമ്മ (76) നിര്യാതയായി. മക്കൾ: ഹരിശ്രീ, ജയശ്രീ. മരുമകൻ: അജിത് കുമാർ. സംസ്കാരം: ഇന്ന് 9ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: 27ന് രാവിലെ 8.30ന്.