ആറ്റിങ്ങൽ: തോട്ടവാരം കുന്നുവിള വീട്ടിൽ ശിവദാസൻ ചെട്ടിയാർ(68) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കൾ: ബിന്ദു, ബിജു, മരുമക്കൾ: ചിത്രൻ, കാവ്യ.