ചിറയിൻകീഴ്: പണ്ടകശാല റഹുമാൻ മൻസിലിൽ ഡോ.സൈനുലാബുദീൻ (82,റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, ആനിമൽ ഹസ്ബന്ററി) നിര്യാതനായി. ഭാര്യ:റസിയാ ബീവി. മക്കൾ: നിഷ (എച്ച്.എസ്.എസ്.റ്റി തൃശൂർ പട്ടിക്കാട്), ഡോ.അനൂപ് (അസിസ്റ്റന്റ് പ്രൊഫസർ വെറ്റിനറി), സലിൽ (ദുബായ്). മരുമക്കൾ: ഡോ.നമീർ (പ്രൊഫസർ ഫോറസ്ട്രി കോളജ്), ഡോ.ഷഹ്ന (ആഡ്സ് ദന്തൽ ക്ലിനിക്ക്), നിഷാന (ദുബായ്).