ankita-reina
ANKITA REINA

സിംഗപ്പൂർ സിറ്റി: ഇന്ത്യൻ വനിതാ ടെന്നിസ് താരം അങ്കിത റൈന സിംഗപ്പൂർ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി. ഫൈനലിൽ ഡച്ചുകാരി അരാന്ത റൂസിനെ 6-3, 6-2നാണ് അങ്കിത കീഴടക്കിയത്. അങ്കിതയുടെ ഇൗ സീസണിലെ ആദ്യത്തേയും കരിയറിലെ എട്ടാമത്തെയും കിരീടമാണിത്.