കാട്ടാക്കട: പൂവച്ചൽ കുറകോണം എസ് ആർ ഹൗസിൽ എസ് .റോബിൺസൻ (77)നിര്യാതനായി . ഭാര്യ ശ്യാമള .മക്കൾ :ജയ്സൺ ,ജീജ ,ജസ്റ്റിൻ രാജ് ,മരുമക്കൾ : സൗമ്യ ,ബിജു സത്യൻ ,അഞ്ജു .