raju

മുടപുരം:കോരാണി പന്നിയോട്ട്കോണം ശ്രീവൽസം വീട്ടിൽ പി .രാജു (56 )നിര്യാതനായി .ഭാര്യ :തങ്കമണി .മക്കൾ :രജിത ,രമ്യ ,രാഖി .മരുമക്കൾ:സൈജു .ജി .എസ് ,സുരേഷ് ബാബു