asian-cup
ASIAN CUP

അബുദാബി : പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ജോർദാനെ കീഴടക്കി വിയറ്റ്‌നാം എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ നിശ്ചിത സമയത്തും ഇരുടീമുകളും 1-1ന് സമനിലയിലായതിനാലാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. തായ്‌ലാൻഡിനെ 2-1ന് തോൽപ്പിച്ച് ചൈനയും ക്വാർട്ടറിലെത്തി.