ahoor

ചിറയിൻകീഴ്: പൊതു വിദ്യാലയങ്ങളിൽ ഹലോ ഇംഗ്ലീഷ് ഭാഷാ പഠനം ആസ്വാദ്യകരമാക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ അഭിയാനും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി അഴൂർ ഹൈസ്കൂളിലെ പ്രൈമറി കുട്ടികൾക്കായി സംഘടിപ്പിച്ച തീയറ്റർ ക്യാമ്പ് വാർഡ് മെമ്പർ അഴൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ജയ് അദ്ധ്യക്ഷത വഹിച്ചു.എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടറും ചിറയിൻകീഴ് പൊലീസ് എ.എസ്.ഐയുമായ വിജയൻ, സുശീല എന്നിവർ സംസാരിച്ചു.