thankaraj

വട്ടിയൂർക്കാവ്: കുന്നംപാറ വീട്ടിൽ തങ്കരാജ് (ടൈറ്റസ്, 60) നിര്യാതനായി .ഭാര്യ പരേതയായ രാധ.മക്കൾ :സജീവ്, രാജീവ്, രാജേഷ്, രാജേന്ദ്രൻ.മരുമക്കൾ : ലത, ശാരിക, നിർമ്മല.പ്രാർത്ഥന ശനിയാഴ്ച 10 മണിക്ക്.