gurumargam-

വലതുഭാഗത്തുള്ള പ്രാണനോട് ചാഞ്ഞുനിന്ന് വിഷയങ്ങളിൽ ഭ്രമിച്ച് പക്ഷികൾ ഒരു വൃക്ഷത്തിൽ നിന്ന് മറ്റൊരു വൃക്ഷത്തിലേക്ക് പറക്കുന്നതുപോലെ ചുറ്റിത്തിരിയുന്ന സൂക്ഷ്മശരീരം ഇനി ഉണ്ടാകാതെ ജ്ഞാനാഗ്നിയിൽ എരിച്ചുകളയാൻ അനുഗ്രഹിക്കണം