01


പോത്തൻകോട്: ചന്തവിള വടക്കേവിളാകത്ത് വീട്ടിൽ എൽ.എൻ.സി.പി. ജീവനക്കാരനായ ടി.വിജയകുമാറിന്റെ ഭാര്യ ശശികല (50 ) നിര്യാതയായി. മക്കൾ: അനീഷ്.വിഎസ്.(ബി.എസ്.എൻ.എൽ., ടെക്നോപാർക്ക് ),ആതിര വി.എസ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 .30 ന്.