raghavan

പോത്തൻകോട്: തലശ്ശേരി പത്തായക്കുന്ന് വെസ്റ്റ് വളള്യായിൽ മഠപ്പുരക്കൽ വീട്ടിൽ വാച്ചാലി രാഘവൻ(72) കോലിയക്കോട് സ്‌നേഹപുരം നന്മമന്ദിരത്തിൽ നിര്യാതനായി . ഭാര്യ: പങ്കജ.കെ. മക്കൾ: സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി( ശാന്തിഗിരി ആശ്രമം ഇൻചാർജ്, അഡ്മിനിസ്‌ട്രേഷൻ), വി. ജീന സുനിൽ. മരുമകൻ: സുനിൽ. ഒ. ബി.