sreekantan-nair

വെൺപകൽ : കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ വെങ്ങാനൂർ ഗോപകുമാറിന്റെ ഭാര്യാ
പിതാവ് വെൺപകൽ ഗോകുലത്തിൽ ശ്രീകണ്ഠൻ നായർ നിര്യാതനായി. സഞ്ചയനം 25 ന് രാവിലെ 8 മണിക്ക്.
ഭാര്യ: ശാന്തകുമാരി.മക്കൾ: സുമ .എസ് .നായർ ( റ്റീച്ചർ ,വി പി എസ്സ് ഹയർ സെക്കന്ററി സ്കൂൾ
വെങ്ങാനൂർ), ശരത്ചന്ദ്രൻ (ന്യൂമറികമ്പനി).മരുമക്കൾ: വെങ്ങാനൂർ ഗോപകുമാർ,പ്രിയകുമാരി.