obit

കോവളം.: സൂയിസൈഡ് പോയിന്റിൽനിന്ന് പാറമടയിലെ 150 അടി വെള്ളമുള്ള കുളത്തിലേക്ക് ചാടിയ വെണ്ണിയൂർ മാവറത്തല ശശിധര (68) ന്റെ മൃതദേഹം ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവർമാർ ഇന്നലെ കരയ്ക്കെടുത്തു. മിനിയാന്ന് വൈകിട്ടാണ് ഇയാൾ ചാടിയത്. കുളത്തിന് സമീപത്ത് വസ്ത്രങ്ങളും ചെരുപ്പും ഊരിവച്ചിരുന്നതുകണ്ട് ഇയാളു

ടെ മകനാണ് അത് ശശിധരനാണെന്ന് തിരിച്ചറിഞ്ഞത്. കണ്ടെത്താൻ കഴിയാത്തതിനാൽ മിനിയാന്ന് രാത്രിയോടെ തെരച്ചിൽ നിറുത്തിവച്ചിരുന്നു.