വെണ്ണിയൂർ : നന്ദലത്ത് പുത്തൻവീട്ടിൽ പരേതനായ പത്മനാഭൻതമ്പി (അപ്പുപിള്ള) യുടെ ഭാര്യ സരോജനി അമ്മ (89) നിര്യാതയായി.മക്കൾ : പ്രസന്നകുമാരി, പത്മജകുമാരി, ലതകുമാരി, സുദേവൻ (മണിയൻ) ,സുജാത. മരുമക്കൾ : അപ്പുക്കുട്ടൻ നായർ ,സരേന്ദ്രൻ നായർ, താര, സുധാകരൻ നായർ .മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8ന്.