inauguration

തിരുവനന്തപുരം പൂജപ്പുരയിലെ പ്രാദേശിക ആയുർവേദ ജീവിതശൈലി രോഗ ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാം നിലയുടെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി ശ്രീപദ് നായിക് നിർവഹിക്കുന്നു. ഒ. രാജഗോപാൽ എം. എൽ. എ, സി. സി. ആർ.എ. എസ് ഡയറക്ടർ ജനറൽ പ്രൊഫ. വൈദ്യ. കെ. എസ്. ധീമാൻ, കൌൺസിൽ ഡോ. വിജയലക്ഷ്മി എന്നിവർ സമീപം