ചിറയിൻകീഴ്: കീഴാറ്റിങ്ങൽ തിനവിള കാട്ടിൽവീട്ടിൽ കെ.വി ബാബു (62) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ബബിലു (യു.എ.ഇ), ബിബിൻ (പോപ്പുലർ മോട്ടോഴ്സ്). മരുമകൾ: ജിസ്മി.