suseela

ചിറയിൻകീഴ്: കടകം വയൽതിട്ട വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുശീല (86) നിര്യാതയായി. മക്കൾ: ഗിരിജ, വിജയമ്മ, അശോകൻ, പ്രസന്ന, പ്രസീന. മരുമക്കൾ: വിശ്വംഭരൻ, ബാബു, സിന്ധു, ബാബു, അശോകൻ. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്