2


പോത്തൻകോട് : ശാസ്തവട്ടം കുളക്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ശാരദ (65 ) നിര്യാതയായി. മക്കൾ: സത്യദാസ്, അനിൽകുമാർ, ജയൻ, മോളി. മരുമക്കൾ: സരിത, ലത, ഗിരിജ, പ്രസാദ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 .30 ന്.