02


പോത്തൻകോട്: കാട്ടായിക്കോണം റോക്ക് വ്യൂ വീട്ടിൽ പ്രഭാകരന്റെ ഭാര്യ കെ.സുശീല (76 ,റിട്ട.നഴ്‌സിംഗ് സൂപ്രണ്ട് ,തിരുവനന്തപുരം ജനറൽ ആശുപത്രി ) മക്കൾ: ബിജു.പി.എസ് (അദ്ധ്യാപകൻ ,എൽ.വി.എച്ച്. എസ്. പോത്തൻകോട് ) സംഗീത പി.എസ്.(അദ്ധ്യാപിക, ഗവ. യു, പി.എസ്.കാട്ടായിക്കോണം ) നിര്യാതയായി . മരുമക്കൾ: സ്മിത.കെ.എസ്.(അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം,ആക്കുളം ),എസ്. ജയകുമാർ ( റെയിൽവേ ഡിവിഷണൽ ഓഫീസ്,തിരുവനന്തപുരം ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.