കാരയ്ക്കാമണ്ഡപം: പഴയ കാരയ്ക്കാമണ്ഡപത്ത് പരേതരായ ദൊരൈസ്വാമി നായിഡുവിന്റെയും സരോജിനി അമ്മാളിന്റെയും മകൻ ഡി. രാജേന്ദ്രൻ നായിഡു (61, കെ.ടി.ഡി.സി, സി.പി. എം, ഡി.പി.ഐ മുൻ ഏര്യാ സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മകൻ : അഖിൽരാജ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ശാന്തികവാടത്തിൽ. ഫോൺ : 9447435791.