നരുവാമൂട്: ഇടയ്ക്കോട് പുറ്റുംപുറം ചിറ്ററക്കര വീട്ടിൽ ഭാര്യയും കുഞ്ഞുമൊത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ബംഗാൾ തൊഴിലാളി നിസാം ചൗധരി (32) തൂങ്ങിമരിച്ചു . ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഭാര്യ രേഷ്മ, മകൾ ആലിസ് (3).