ttt

അമരവിള: കുന്നത്തുകാൽ വണ്ടിത്തടം അറവിളാകം ടി.എൻ.എസ്. ഭവനിൽ തങ്കപ്പൻ നായരുടെ ഭാര്യ നളിനകുമാരി അമ്മ(63) നിര്യാതയായി. മക്കൾ : സുമ, സുജ, സുജിത്. മരുമക്കൾ : ഗോപകുമാർ , അനിൽകുമാർ . സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.