ബാലരാമപുരം : ഐത്തിയൂർ ഗ്രേയ്സ് ഡെയ്‌ലിൽ പരേതരായ കൊച്ചു കൃഷ്ണൻ നാടാരുടെയും ജെയ്നി ബായിയുടെയും മകനും കിളിമാനൂർ അയ്യപ്പാസ് സിൽക്സ് ഉടമയുമായ കെ. ബാബു (67) നിര്യാതനായി. ഭാര്യ : ഫ്ളവർ മേബൽ. മക്കൾ : പ്രീത, ഷീബ, ബൈജു. മരുമക്കൾ : സാധുസിംഗ്, സജീവ്, ലിനി. പ്രാർത്ഥന ബുധനാഴ്ച 3 മണിക്ക്.