lalithama

കല്ലറ: പാങ്കാട് ശോഭാ നിവാസിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ലളിതമ്മ (74) നിര്യാതയായി. മക്കൾ: ശോഭാ ബാബു, അനിൽകുമാർ, ആശാ ഉദയകുമാർ, അജിത്കുമാർ.മരുമക്കൾ: ഇന്ദു അജിത്, ഉദയകുമാർ, പിബി നായർ.സംസ്കാരം ഇന്ന് രാവിലെ 7.30 ന്.