anil

കിളിമാനൂർ: കടമ്പാട്ടുകോണം കൊച്ചു പുത്തൻ വിള വീട്ടിൽ ദാമോദരൻ - സാവിത്രി ദമ്പതികളുടെ മകൻ ഡി. അനിൽകുമാർ (52- ചന്ദ്രബാബു) മസ്ക്കറ്റിൽ നിര്യാതനായി.ഭാര്യ: ജലജകുമാരി. മക്കൾ: അഭയ് ,അഭിന.