rqaghu

പാറശാല: അടയ്‌ക്കക്കുഴി ശങ്കുരുട്ടി കൃഷ്ണാലയത്തിൽ ജി.രഘു (72) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: രഞ്ജിത്ത്, ബിജു, ബിന്ദു. മരുമക്കൾ: അജിതകുമാരി, വിനീന്ദ്രകുമാരി, സനൽകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.