radha

മുടപുരം:കൊച്ചാലുംമൂട് ആരോമൽ മന്ദിരത്തിൽ പരേതനായ ശ്രീധരൻ ആശാരിയുടെ ഭാര്യ രാധ (80 )നിര്യാതയായി . മക്കൾ : സുശീല,പരേതയായ ശ്യാമള , പരേതനായ വിജയൻ, വിജയകുമാരി ,ലതിക .മരുമക്കൾ :ശശിധരനാശാരി ,പരേതനായ ഗോപി, ജയ, പരേതനായ പങ്കജാക്ഷൻ,പുഷ്ക്കരൻ .സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്