ഉദിയൻകുളങ്ങര: മര്യാപുരം കുഞ്ചുവീട്ടിൽ ശേഖരൻ തമ്പി (88,റിട്ട.വില്ലേജ് ആഫീസർ) നിര്യാതനായി. ഭാര്യ: സേതുക്കുട്ടി അമ്മ. മക്കൾ: സുജ, ശ്യാംകുമാർ. മരുമക്കൾ: കൃഷ്ണകുമാർ, ജയശ്രീ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.