02


പോത്തൻകോട് : ശാസ്തവട്ടം മേലേകുണ്ടയത്ത് വീട്ടിൽ രാജപ്പന്റെ ഭാര്യ വിജയകുമാരി (51 ,ശാന്ത ) നിര്യാതയായി. മക്കൾ: ഗിരീഷ്, ദീപ.മരുമക്കൾ: കാർത്തിക, സുരേഷ്.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.