വിഴിഞ്ഞം: പെരിങ്ങമ്മല കാണിക്ക കുറ്റി ചരുവിള പുത്തൻവീട്ടിൽ പരേതനായ വേലു കുട്ടിയുടെ ഭാര്യ ബായി (92) നിര്യാതയായി.മക്കൾ: പരേതനായ സുകുമാരൻ, തങ്കപ്പൻ, പരേതനായ വേലപ്പൻ, ശാന്ത, സുധ, സുരേന്ദ്രൻ, ലത, മധുസൂദനൻ. മരുമക്കൾ: അംബിക, വസന്ത, സുശീല, രാജപ്പൻ, സുകുമാരൻ, രതി, ജോൺ, ശ്രീകല. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8.30 ന്.