v

കടയ്ക്കാവൂർ: കായിക്കര കാപാലീശ്വരത്ത് വലിയ പോളയ്ക്കൽ വീട്ടിൽ പരേതരായ ഗംഗാധരൻ -സത്യഭാമ ദമ്പതികളുടെ മകൻ മോഹനൻ (66) നിര്യാതനായി. ഭാര്യ ഷീബ .മക്കൾ: ജിജി, ജിമ്മി .