ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ഗോപാലകൃഷ്ണ വിലാസത്തിൽ ആർ .വിജയൻ (51) നിര്യാതനായി.ഭാര്യ മിനി .മക്കൾ: ആതിര വി, അഞ്ഞ്ജന വി. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.