charamam

ആര്യനാട്:കൊക്കോട്ടേല കൊടുങ്ങന്നി തടത്തരികത്ത് വീട്ടിൽ ശൈലേഷ് കുമാർ(47)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന്.ഭാര്യ:സുനില. മക്കൾ:മിഥുൻ,സൂര്യനന്ദ.