pkl-3

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് 10-ാം വാർഡിൽ പുതുക്കാട് ചിറയിൽ പി.വി സുകുമാരൻ (79) നിര്യാതനായി. ഭാര്യ കുമിദിനി മക്കൾ: ജോഷി, ശില്പ ,സുനിമോൾ.