somanathan

വർക്കല: ഞെക്കാട് വലിയവിള വീട്ടിൽ വി.സോമനാഥൻ (96) നിര്യാതനായി. ഭാര്യ: പരേതയായ എ.സരസമ്മ. മക്കൾ: ഷൈലജ, ഗീത, ശ്രീലാൽ, ശ്രീലത, ഷാജി. മരുമക്കൾ: ശശിധരൻ, സുരേന്ദ്രൻ, പ്രസി, സുദർശനൻ, സൗമ്യ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.