മാറനല്ലൂർ: കോടന്നൂർ പൂവൻവിള പുളിയറത്തല തെക്കേക്കര വീട്ടിൽ ശ്രീധരൻ(57)നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:ജോസ്,ജോയി (മാറനല്ലൂർ ഗ്രാമപഞ്ചായത്ത് കരിങ്ങൽ വാർഡംഗം).മരുമക്കൾ:സൗമ്യ,ഷൈനി.മരണാനന്തര ചടങ്ങ്:26ന് രാവിലെ 8ന്.