v

കടയ്ക്കാവൂർ: മേൽകടയ്ക്കാവൂർ അഴിമൂട് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: ശശികുമാർ, മണികണ്ഠൻ, ബാബു, രാധാകൃഷ്ണൻ, പരേതനായ മോഹനൻ, കുമാർ, പ്രസന്ന, രാധ, ശോഭ, മരുമക്കൾ ഛ പരേതനായ മണിയൻ, ഉഷ, മോളി, സിന്ധു, സജിത, തുളസി, മണിക്കുട്ടൻ. സഞ്ചയനം 28ന് രാവിലെ 9 ന്.