sundaram

തിരുവനന്തപുരം :അട്ടകുളങ്ങര ഒന്നാം പുത്തൻ തെരുവി 151ൽ എസ്. സുന്ദരം ( 72 ) നിര്യാതനായി. ഭാര്യ ലളിത. മക്കൾ : ഗോകുൽ, സൗമ്യ.