safiya-beevi

കല്ലമ്പലം : കവലയൂർ കുളമുട്ടം ആലുവിളവീട്ടിൽ പരേതനായ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ചൂരയ്ക്കൽ കുടുംബാംഗമായ എക്സൈസ്‌ ഇൻസ്പെക്ടർ മുഹമ്മദ്‌ ഹിദായത്തുള്ളയുടെ ഭാര്യ എസ്. സഫിയാബീവി (62) നിര്യാതയായി. മകൻ: എം.എച്ച്. അറഫാത്ത്‌ . മരുമകൾ : ബി. ഉഷസ്.