obitury

നെടുമങ്ങാട് : കരിപ്പൂര് പനങ്ങോട് ഏലായിൽ അപ്പുക്കുട്ടന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി.മക്കൾ : കൃഷ്ണൻകുട്ടി,രാധ, ജനാർദ്ദനൻ,രാജൻ,തുളസി.മരുമക്കൾ : ബാഹുലേയൻ,വത്സല,സതീശൻ.സഞ്ചയനം 28 നു രാവിലെ ഒമ്പതിന് കുളവിക്കോണം പത്മാലയം വീട്ടിൽ.