കിളിമാനൂർ:പകൽകുറി കുന്നുംപുറത്ത് വീട്ടിൽ എച്ച് .എം .റാഫി (71) നിര്യാതനായി. ഭാര്യ നസിലീമ .മക്കൾ : ഡോ. മാളുറാഫി (ആർ സി സി ), ഡോ. ഐഷാ റാഫി (ബെംഗലൂരു). മരുമക്കൾ: ഡോ. നജീബ് (കിംസ് ആശുപത്രി) ,ചിക്കു (ബെംഗലൂരു). കബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് താഴെഭാഗം മുസ്ലീം ജമാ അത്തിൽ