കവടി​യാർ : എസ്.എസ്. കോവി​ൽ ലെയ്ൻ ബി​.3 വലി​യവീട്ടി​ൽ അമൃതാത്മജൻ (87, റി​ട്ട. ദേവസ്വംബോർഡ്, വി​ജി​ലൻസ്, ഓഫീസർ) നി​ര്യാതനായി​. ഭാര്യ : എം.ജി​. രമണി​ ( റി​ട്ട. സൂപ്രണ്ട്, ടെക്നി​ക്കൽ എഡ്യൂക്കേഷൻ ). മക്കൾ : എ. രാജീവ്, എ. രഞ്ജി​ത്ത്, എ. രാജേഷ്. മരുമക്കൾ : ഷീബ, ജി​ജി​, ദി​വ്യ. സഞ്ചയനം 29ന് രാവി​ലെ 8 മണി​ക്ക്.