കൊല്ലം: ചാവർകോട് വൈദ്യകുടുംബാംഗം തിരുവനന്തപുരംആനയറ ശോണിമയിൽ പ്രൊഫ. ജി. ബാബുരാജേന്ദ്രപ്രസാദ് (79,റിട്ട. പ്രിൻസിപ്പൽ, ഗവ. കോളേജ്, ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: പരേതയായ സി. ചന്ദ്രലേഖ. മകൻ: ബി. സോണി, മരുമകൾ: സുഷമ എസ്. പണിക്കർ (എം.വി.എച്ച്.എസ്.എസ്, അരുമാനൂർ). ചെറുമകൻ: മിഥുൻ സോണി. മരണാനന്തര ചടങ്ങ് 29ന് രാവിലെ 8.30ന്. ഫോൺ: 9995068277.