1

വിഴിഞ്ഞം: റിപ്പബ്ലിക്ദിന പരിപാടികളോളോടനുബന്ധിച്ച് വിഴിഞ്ഞം ലയൺസ് ക്ലബും വിഴിഞ്ഞം ജനൈമത്രി പൊലീസും സംയുക്തമായി വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിലായി ട്രാഫിക് ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ ബൈജു. എൽ.എസ് നായർ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് റീജിയൺ ചെയർപേഴ്സൺ ലയൺ വിേനാദ് കുമാർ, വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ആനന്ദ് രാജ്, സെക്രട്ടറി ലയൺ അനൂപ്, വിഴിഞ്ഞം സി.ആർ.ഒ ശിവൻകുട്ടി, വിഴിഞ്ഞം എസ്.ഐ ബിനു എന്നിവർ പങ്കെടുത്തു.