നാവായിക്കുളം : പറകുന്ന് വിളയിൽ വീട്ടിൽ നാണു ആശാരിയുടെ മകൻ കൊച്ചു ഗോവിന്ദൻ ആശാരി (72) നിര്യാതനായി. ഭാര്യ : ശോഭന. സഞ്ചയനം : 27 ന് രാവിലെ 8.30 ന്.