നെയ്യാറ്റിൻകര : ഇരുമ്പിൽ കൊല്ലവംവിള കറ്റുവട്ടി വീട്ടിൽ ജസ്റ്റിൻ ജോസിന്റെ മകനും നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലർ ജെ. ജോജിന്റെ സഹോദരനുമായ ജെ. ജിജിൻ (35) ദുബായിൽ നിര്യാതനായി. ഭാര്യ മോനിഷ. മകൾ അമേയ.