ബാലരാമപുരം : അന്തിയൂർ ഇടമനക്കുഴി പത്മവിലാസത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ. പത്മാവതി (79) നിര്യാതയായി. മക്കൾ: വിമലകുമാരി, വത്സലകുമാരി, മോഹനൻ, ഷീലകുമാരി, വേണുഗോപാലൻ. മരുമക്കൾ: വിജയകുമാർ, ഗോപാലകൃഷ്ണൻ, ശ്യാമള, വിശ്വംഭരൻ, ആശ. സഞ്ചയനം: 29ന് രാവിലെ 9ന്.