ശ്രീകാര്യം : കരിയം ദേവിക്ഷേത്രത്തിന് സമീപം അജിത് ലെയ‌്നിൽ എസ്.ബി.ആർ.എ ബി 83 തുഷാരത്തിൽ സി. തുളസീധരൻനായർ (53) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മകൾ: മാലിനി. മരുമകൻ: അരുൺ ശ്രീധർ. സംസ്കാരം ഇന്ന് രാവിലെ 8.30ന് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.