പാറശാല: വാവറ എസ്.റ്റി.മങ്കാട് കൂട്ടിങ്ങൽ ഹൗസിൽ പുരുഷോത്തമൻ നായർ (65) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: വിജയമുരുകൻ, ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.